DAvideo
alle Bilder sehen ;)
Designed by: Hinx3
OSWD 2004

Valid HTML 4.01!

SELECT * FROM DAvidi WHERE `DAvid`="bihkDxD2JI8"
SELECT * FROM DAvidKanal WHERE `Cid`="42604"
SELECT * FROM DAvid WHERE `DAvid`="bihkDxD2JI8"

PSALMS 146 ENGLISH AND MALAYALAM

Little Lamb
#PSALMS 146 ENGLISH AND MALAYALAM
#christian videos,
#bible videos,
#travel through psalms,
#psalms English and Malayalam,
#easy English learning through psalms
# spiritual videos,
#god ,
#Jesus
1.Praise ye the Lord. Praise the Lord, O my soul.
2. While I live will I praise the Lord: I will sing praises to my God while I have any being. 
3.Put not your trust in princes, nor in the son of man, in whom there is no help. 
4.His breath goes forth, he returns to his earth; in that very day his thoughts perish.
5.Happy is he that hath the God of Jacob for his help, whose hope is in the Lord his God:
6. Which made heaven, and earth, the sea, and all that therein is: which keeps truth for ever: 
7.Which executes judgment for the oppressed: which gives food to the hungry. The Lord looses the prisoners: 
8. The Lord opens the eyes of the blind: the Lord raises them that are bowed down: the Lord loves the righteous: 
9.The Lord preserves the strangers; he relieves the fatherless and widow: but the way of the wicked he turns upside down.
 10. The Lord shall reign for ever, even Your God, O Zion, to all generations. Praise ye the Lord.
1. യഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
2. ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
3. നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
4. അവന്‍റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്‍റെ നിരൂപണങ്ങൾ നശിക്കുന്നു.
5. യാക്കോബിന്‍റെ ദൈവം സഹായമായി തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
6. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
7. പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9. യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
10. യഹോവ എന്നേക്കും വാഴും; സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നേ.

· 14.02.2023 · 19:13:22 ··· ··· Tuesday ·· 2 (2)
· 01.01.1970 · 01:00:00 ···
0**##
🧠 📺


· 01.01.1970 · 01:00:00 ···
# · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···

********