DAvideo
alle Bilder sehen ;)
Designed by: Hinx3
OSWD 2004

Valid HTML 4.01!

SELECT * FROM DAvidi WHERE `DAvid`="Z_AVEzJizTI"
SELECT * FROM DAvidKanal WHERE `Cid`="42604"
SELECT * FROM DAvid WHERE `DAvid`="Z_AVEzJizTI"

PSALMS 143 ENGLISH AND MALAYALAM

Little Lamb
#PSALMS 143 ENGLISH AND MALAYALAM
#christian videos,
#bible videos,
#travel through psalms,
#psalms English and Malayalam,
#easy English learning through psalms
# spiritual videos,
#god ,
#Jesus
1. Hear my prayer, O Lord, give ear to my supplications: in Your faithfulness answer me, and in Your righteousness. 
2. And enter not into judgment with Your servant: for in Your sight shall no man living be justified. 
3. For the enemy hath persecuted my soul; he hath smitten my life down to the ground; he hath made me to dwell in darkness, as those that have been long dead.
4.Therefore is my spirit overwhelmed within me; my heart within me is desolate.
5.I remember the days of old; I meditate on all Your works; I muse on the work of Your hands.
6. I stretch forth my hands to You: my soul thirsts after You, as a thirsty land. Selah.
7.Hear me speedily, O Lord: my spirit fails: hide not Your face from me, lest I be like to them that go down into the pit.
8.Cause me to hear Your loving kindness in the morning; for in You do I trust: cause me to know the way wherein I should walk; for I lift up my soul to You. 
9. Deliver me, O Lord, from mine enemies: I flee to You to hide me. 
10.Teach me to do Your will; for You are my God: Your spirit is good; lead me into the land of uprightness. 
11.Quicken me, O Lord, for Your name's sake: for Your righteousness' sake bring my soul out of trouble.
 12. And of Your mercy cut off mine enemies, and destroy all them that afflict my soul: for I am Your servant.
1. യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു, എന്‍റെ യാചനകൾക്കു ചെവിതരേണമേ; നിന്‍റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
2. അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
3. ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ടു തകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
4. ആകയാൽ എന്‍റെ മനം എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
5. ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്‍റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
6. ഞാൻ എന്‍റെ കൈകളെ നിങ്കലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്‍റെ പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
7. യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്‍റെ ആത്മാവു കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്‍റെ മുഖത്തെ എനിക്കു മറെക്കരുതേ.
8. രാവിലെ നിന്‍റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്‍റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
9. യഹോവേ, എന്‍റെ ശത്രുക്കളുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്‍റെ അടുക്കൽ ഞാൻ മറവിന്നായി വരുന്നു.
10. നിന്‍റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്‍റെ ദൈവമാകുന്നുവല്ലോ; നിന്‍റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
11. യഹോവേ, നിന്‍റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്‍റെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
12. നിന്‍റെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; എന്‍റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാൻ നിന്‍റെ ദാസൻ ആകുന്നുവല്ലോ.

· 14.02.2023 · 19:00:32 ··· ··· Tuesday ·· 2 (2)
· 01.01.1970 · 01:00:00 ···
0**##
🧠 📺


· 01.01.1970 · 01:00:00 ···
# · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···

********