DAvideo
alle Bilder sehen ;)
Designed by: Hinx3
OSWD 2004

Valid HTML 4.01!

SELECT * FROM DAvidi WHERE `DAvid`="VDon3QKJfWg"
SELECT * FROM DAvidKanal WHERE `Cid`="42604"
SELECT * FROM DAvid WHERE `DAvid`="VDon3QKJfWg"

PSALMS 138 ENGLISH AND MALAYALAM

Little Lamb
#PSALM 138 ENGLISH AND MALAYALAM
#christian videos,
#bible videos,
#travel through psalms,
#psalms English and Malayalam,
#easy English learning through psalms
# spiritual videos,
#god ,
#Jesus
1 I will praise You with my whole heart: before the gods will I sing praise to You. 
2. I will worship toward Your holy temple, and praise Your name for Your loving kindness and for Your truth: for You have magnified Your word above all Your name. 
3.In the day when I cried You answered me, and strengthened me with strength in my soul.
4.All the kings of the earth shall praise You, O Lord, when they hear the words of Your mouth. 
5. Yea, they shall sing in the ways of the Lord: for great is the glory of the Lord.
6.Though the Lord be high, yet has he respected to the lowly: but the proud he knoweth afar off. 
7. Though I walk in the midst of trouble, You will revive me: You shall stretch forth Your hand against the wrath of mine enemies, and Your right hand shall save me.
8.The Lord will perfect that which concerned me: Your mercy, O Lord, endures for ever: forsake not the works of Your own hands.
1. ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും.
2. ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്‍റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്‍റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്‍റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
3. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം അരുളി; എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
4. യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്‍റെ വായിൻ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
5. അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
6. യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.
7. ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്‍റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്‍റെ വലങ്കൈ എന്നെ രക്ഷിക്കും.
8. യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്‍റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

· 13.02.2023 · 13:51:37 ··· ··· Monday ·· 1 (1)
· 01.01.1970 · 01:00:00 ···
0**##
🧠 📺


· 01.01.1970 · 01:00:00 ···
# · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···

********