DAvideo
alle Bilder sehen ;)
Designed by: Hinx3
OSWD 2004

Valid HTML 4.01!

SELECT * FROM DAvidi WHERE `DAvid`="RLJe5TYO9g0"
SELECT * FROM DAvidKanal WHERE `Cid`="42604"
SELECT * FROM DAvid WHERE `DAvid`="RLJe5TYO9g0"

PSALMS 137 ENGLISH AND MALAYALAM

Little Lamb
#PSALMS 137 ENGLISH AND MALAYALAM
#christian videos,
#bible videos,
#travel through psalms,
#psalms English and Malayalam,
#easy English learning through psalms
# spiritual videos,
#god ,
#Jesus
1.By the rivers of Babylon, there we sat down, yea, we wept, when we remembered Zion.
2. We hanged our harps upon the willows in the midst thereof. 
3.For there they that carried us away captive required of us a song;  and they that wasted us required of us mirth, saying, Sing us one of the songs of Zion. 
4.How shall we sing the Lord's song in a strange land? 
5.If I forget You, O Jerusalem, let my right hand forget her cunning.
6.If I do not remember You, let my tongue cleave to the roof of my mouth; if I prefer not Jerusalem above my chief  joy.
7.Remember, O Lord, the children of Edom in the day of Jerusalem; who said, rise it, rise it, even to the foundation thereof.
8.O daughter of Babylon, who are to be destroyed;  happy shall he be, that rewards You as You hast served us.
9. Happy shall he be, that takes and dashes Your little ones against the stones.
1. ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.
2. അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
3. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
4. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
5. യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്‍റെ വലങ്കൈ മറന്നു പോകട്ടെ.
6. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്‍റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
7. ഇടിച്ചുകളവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിൻ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്‍റെ നാൾ ഓർക്കേണമേ.
8. നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.
9. നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.

· 13.02.2023 · 13:45:54 ··· ··· Monday ·· 1 (1)
· 01.01.1970 · 01:00:00 ···
0**##
🧠 📺


· 01.01.1970 · 01:00:00 ···
# · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···

********