DAvideo
alle Bilder sehen ;)
Designed by: Hinx3
OSWD 2004

Valid HTML 4.01!

JEEVANTE NADHAN VARUNNU | KARAOKE | Holy Communion | Dr. Sunny Stephen | Fr. Vijil O. Praem

· 12.03.2023 · 14:00:09 ··· ··· Sunday ·· 7 (0) Nasraayantekoode Official
#holycommuinion #sunnystephen #nasraayan
[Please plug in your 🎧 for an enhanced audio experience!]
Latest Holy Communion Song: JEEVANTE NADHAN VARUNNU
Orginal Song link: https://www.youtube.com/watch?v=FMrBuqWyM8o

♫ Song Details ♫♫♫

♫ Song : JEEVANTE NADHAN VARUNNU
♫ Lyrics & Music : Dr.Sunny Stephen
♫ Vocal : Fr. Vijil Kizhakkarakkatt O. Praem
♫ Special Thanks : Fr. Anish Karimaloor O. Praem
♫ DOP : Bijoy Alphalux
♫ Recordist : Jayadhevan DDM, Stanly
♫ Final Mixing : Sebastian
♫ Editing : Franklin Kizhakkarakkatt
♫ Desin : Sebin Thekkathu
♫ Studio : Abhirami, Chennai & DDM Kottayam
♪ Banner : Nasraayan Media Ministry
♫ Producer : Kulathingal Family, Panamaram

ജീവന്റെ നാഥൻ വരുന്നു...
ദിവ്യ കാരുണ്യമായ് മുന്നിൽ...
പുതിയൊരകാശവും ഭൂമിയും കണ്ടു;
ജീവിതമാകെയും കുളിരണിഞ്ഞു.

കനിവോലുമങ്ങേ സ്നേഹപ്രസാദം
ജീവനിലലിഞ്ഞങ്ങു ചേർന്നു (2)
പരമാനന്ദത്തിൻ പരകോടി തന്നിൽ(2)
ആത്മാവിന്നുത്സവമായി.


ജീവന്റെ അപ്പം മുറിച്ചു നൽകുന്നു
സ്നേഹം വിരുന്നായ് വരുന്നു (2)

ദിവ്യകാരുണ്യമായ്....

ആയിരം തിരികൾ മനസിൽ തെളിഞ്ഞു
സ്വർഗീയ സന്തോഷ നിമിഷം (2)
നിത്യവും വാഴ്ത്തുന്നു ഓർമ്മകളോടെ (2)
മാംസ രക്തങ്ങളീ ബലിയിൽ

ജീവന്റെ അപ്പം മുറിച്ചു നൽകുന്നു
സ്നേഹം വിരുന്നായ് വരുന്നു (2)

ദിവ്യകാരുണ്യമായ്....

🔔 SUBSCRIBE for more such Videos:
/ nasraayantekoode
Visit our Official Facebook Page: https://www.facebook.com/anishkarimal...
email: aopraem@gmail.com

Get alerts for our latest release
🔔 TURN ON THE BELL ICON on the channel!
Ⓟ&ⓒ Nasraayante Koode 2020

ഈ ചാനലിലെ ശുശ്രൂഷകളും, പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
/ nasraayantekoode

* ANTI-PIRACY WARNING *
This content is copyrighted to Nasraayante Koode. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the following material presented!


· 01.01.1970 · 01:00:00 ···
0**##
🧠 📺

· 01.01.1970 · 01:00:00 ···
# · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···
* · 01.01.1970 · 01:00:00 ···

********